Wednesday, April 2, 2008

സംസം വെള്ളത്തെ കുറിച്ച്‌ ജപ്പാന്‍ ശാസ്ത്രഞ്ജ്നന്‍.

മക്ക: പരിശുദ്ധ ഹറമിലെ പുണ്യ തീര്‍ഥമായ സംസം വെള്ളത്തിന്റെ അത്‌ഭുതവശങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചതായി ജപ്പാന്‍ ശാസ്ത്രഞ്ജ്നന്‍ ഡോ മസാറോ ഐമോട്ടോ അവകാശപ്പെട്ടു. നാനോടെക്ന്‌നോളജി ഉപയോഗിച്ച്‌ ഗവേഷണം നടത്തിയ ഇദ്ധേഹം ലോകത്ത്‌ മറ്റൊരു വെള്ളത്തിനുമില്ലാത്ത വിസ്മ്‌യകരമായ സവിശേഷതകള്‍ സംസമില്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.

http://www.madhyamamonline.com/fullstory.asp?nid=50470&id=29


.........

5 comments:

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

മക്ക: പരിശുദ്ധ ഹറമിലെ പുണ്യ തീര്‍ഥമായ സംസം വെള്ളത്തിന്റെ അദ്ഭുതവശങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചതായി ജപ്പാന്‍ ശാസ്ത്രഞ്ജ്നന്‍ ഡോ മസാറോ ഐമോട്ടോ അവകാശപ്പ്പെട്ടു. നാനോടെക്ന്‌നോളജി ഉപയോഗിച്ച്‌ ഗവേഷണം നടത്തിയ ഇദ്ധേഹം ലോകത്ത്‌ മറ്റൊരു വെള്ളത്തിനുമില്ലാത്ത വിസ്മ്‌യകരമായ സവിശേഷതകള്‍ സംസമില്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. കൂടുതല്‍ അറിയാനായി താഴെ ക്ലിക്ക്‌ ചെയ്യുക.

http://www.madhyamamonline.com/fullstory.asp?nid=50470&id=29

ബഷീർ said...

സംസം ..

അത്‌ എന്ത്‌ ഉദ്ധേശിച്ച്‌ (നല്ല കാര്യങ്ങള്‍ ) നിങ്ങള്‍ പാനം ചെയ്തൊ, അത്‌ അതിനുള്ളതാണു എന്ന പ്രവാചക വചനം ഇവിടെ ചേര്‍ത്ത്‌ വായിക്കട്ടെ..

കാസിം തങ്ങള്‍ said...

മരുഭൂമിയില്‍ ദാഹിച്ചവശനായി കാലിട്ടടിച്ച ഞ്ചു പൈതലിന്റെ ദാഹമകറ്റാന്‍ തെളിനീരായി പൊട്ടിയൊഴുകിയ അല്‍ഭുത ജലമായ സംസം. യുഗാന്തരങ്ങളായി വിശ്വാസി സമൂഹത്തിന്റെ ദിവ്യാ ഔഷധമായി പാനം ചെയ്യപ്പെടുന്ന സംസം. വിശുദ്ധിയുടെ സന്ദേശം പേറുന്ന സംസമിന്റെ ചരിത്രം ആധുനിക സമൂഹത്തിന് പ്രചോധമാവട്ടെ.

Anonymous said...

I am not trying to hurt or dispute your believes. Just pointing out the facts.

Please read Wikipedia about this so called scientist who uses nanotechnology. He is a quack who got a degree from an unaccredited Indian university.

Masaru Emoto (江本勝, Emoto Masaru?, b. July 22, 1943, Yokohama, Japan) is an author known for his controversial claim that if human thoughts are directed at water before it is frozen, images of the resulting water crystals will be beautiful or ugly depending upon whether the thoughts were positive or negative. Emoto claims this can be achieved through prayer, music or by attaching written words to a container of water.

Emoto graduated from Yokohama Municipal University with courses in International Relations, and in 1992 he received certification as a Doctor of Alternative Medicine from the Open International University for Alternative Medicine in India, an unaccredited institute with minimal academic requirements.

http://en.wikipedia.org/wiki/Masaru_Emoto

Anonymous said...

ᐈ Review of The best online casino site in 2021 | choegocasino
Nairobi septcasino · Grosvenor · Casumo · Lottoland · Casino · CasinoBetting · CasinoEuro · 카지노사이트 CasinoDice · CasinoEuro · CasinoSlots.ag · 제왕카지노 CasinoVisa.